ഭാര്യ ഒളിച്ചോടി, കാമുകന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.

തളിപ്പറമ്പ്: ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് ഹിദായത്ത്‌നഗര്‍ കെ.ടി.ഹൗസിലെ കെ.ടി.മന്‍സൂറിനാണ്(34) മര്‍ദ്ദനമേറ്റത്. 11 ന് വൈകുന്നേരം മൂന്നോടെ കോട്ടക്കുന്നില്‍ വെച്ചായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് ക്രിക്കറ്റ് സ്റ്റംബും … Read More

കോട്ടക്കുന്നിലെ മാലിന്യലീലകള്‍-നഗരസഭാ അധികൃതരുെട അനാസ്ഥക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: എവിടെ പോയി തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ വാദികള്‍, ഇവരൊന്നും കോട്ടക്കുന്നിലെ ഈ മാലിന്യലീലകള്‍ കാണുന്നില്ലേ. കപാലി കുളങ്ങര കോട്ടക്കുന്ന് ടര്‍ഫിന് സമീപം വന്‍തോതില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിക്കുന്നതിന് നഗരസഭാ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായി പരാതികള്‍ വ്യാപകം. ലോഡ് കണക്കിന് … Read More

കോട്ടക്കുന്ന് പീഡനം പ്രതി അറസ്റ്റില്‍- ഫോണില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-

തളിപ്പറമ്പ്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കുട്ടുവന്‍ അഭിഷേക്(21)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 2-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. രാജരാജേശ്വര … Read More