ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ ചെറുതാഴത്ത്-ഉദ്ഘാടനം ജനുവരി 16 ന്.

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ നാളെ ചെറുതാഴത്ത് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31.59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗരര്യങ്ങളോടെ കൃഷിഭവന്‍ സ്മാര്‍ട്ടാക്കി മാറ്റിയത്. സ്മാര്‍ട്ട് … Read More

കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, … Read More