റാഗിംഗ് വിരുതന്‍മാരെ തെരുവില്‍ നേരിടും-കെ എസ് വൈ എഫ്.

മാനന്തവാടി: ക്യാമ്പസില്‍ റാഗിംഗ് ചെയുന്നവരെ തെരുവില്‍ നേരിടുമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. മരണം സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ കൊലയാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക, ക്യാമ്പസ് … Read More

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

പിലാത്തറ: മുഖ്യമന്ത്രിക്ക് സമനില തെറ്റി. കെ എസ് വൈ എഫ്. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുകയാണ് പിണറായി വിജയനും പോലീസുമെനന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയുന്നത് കാട്ടാള ഭരണത്തിന് തുല്യമാണ്, നിയമ … Read More

മോഡി ഭരണത്തില്‍ സ്ത്രീ സുരക്ഷക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങി വരേണ്ട സാഹചര്യം:സുധീഷ് കടന്നപ്പള്ളി.:

കണ്ണൂര്‍: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ അടക്കം എഴോളം ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന മോഡി സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം … Read More

കെ.എസ്.വൈ.എഫ് അനില്‍ ശ്രീകണ്ഠന്‍ സംസ്ഥാന പ്രസിഡന്റ്, സുധീഷ് കടന്നപ്പള്ളി സെക്രട്ടറി.

കണ്ണൂര്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ താത്കാലിക നിയമനങ്ങളും എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലഹരി വില്‍പനക്കാരെ കരുതല്‍ തടങ്കലില്‍വെക്കുക, വിലക്കയറ്റം തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, … Read More

കേരളത്തില്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം- പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-സുധീഷ് കടന്നപ്പള്ളി

തളിപ്പറമ്പ്: കേരളത്തെ മയക്കു മരുന്ന് ഗുണ്ടാ മാഫിയകളുടെ വിളനിലമാക്കരുതെന്നും പോലീസ് നഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഗുണ്ടാ മാഫിയകളെ നിലയ്ക്ക് നിര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള സോഷ്യലിസ്‌റ് യൂത്ത് … Read More

നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-

എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന … Read More

സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. ജില്ലയിലെ … Read More