കുപ്പത്ത് പട്ടാപ്പകല്‍ കവര്‍ച്ച-35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലിഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഗ്രില്‍സ് തകര്‍ത്ത് … Read More

തകര്‍ന്ന റോഡ് കാടുമൂടി-നഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: കുഴികള്‍ നിറഞ്ഞ റോഡ് കാടുകള്‍ മൂടി സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍. തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിലെ കുപ്പം-പുളിയോട്-പുളിമ്പറമ്പ് റോഡാണ് ഇരുഭാഗത്തും കാടുമൂടി ഗതാഗതയോഗ്യമല്ലാതായി മാറിയത്. റോഡിന്റെ ഏകദേശം 300മീറ്ററോളും കാടും പുല്ലുകളും വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് … Read More

ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം: തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടില്‍ ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഷിയ ബസ് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം … Read More

കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തളിപ്പറമ്പ്: കേരള ടൂറിസം വകുപ്പിന്റെയും കണ്ണൂര്‍ ഡിടിപിസിയുടെയും സഹകരണത്തോടെ കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 29-ന് ഉച്ചക്ക് ശേഷമാണ് വള്ളംകളി മത്സരം തുടങ്ങുക. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. … Read More

വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു-പോലീസ് ദേ വന്നില്ല-ദാ പോയില്ല.

പരിയാരം: പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-6663 സ്വിഫ്റ്റ് കാണാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം … Read More

റോഡുകള്‍ പിളരുന്നു-മഴക്കാലം കൂടുതല്‍ അപകടത്തിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയില്‍ നാട്ടുകാര്‍.

തളിപ്പറമ്പ്: മെക്കാഡം റോഡുകള്‍ പിളരുന്നതായ പരാതികള്‍ വ്യാപകം. പഴയങ്ങാടിയില്‍ നിന്നും കുപ്പം ദേശീയപാത വരെയുള്ള റോഡ് പല ഭാഗങ്ങളിലും പിളര്‍ന്നുകൊണ്ടിരിക്കയാണ്. മഴക്കാലം കൂടി വരുന്നതോടെ റോഡ് പൂര്‍ണമായും കുഴിഞ്ഞ് ഗതാഗത തടസം സംഭവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. നരിക്കോട് മുതല്‍ കൈവേലി … Read More

കാട്ടുപോത്തിനെ പിടികൂടാന്‍ രാത്രിയിലും തെരച്ചില്‍

  തളിപ്പറമ്പ്: കുപ്പം പടവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് ഇതേ വരെയായി ആരെയും ഉപദ്രവിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം മുക്കുന്ന് ഭാഗത്തേക്ക് ഓടിയ പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാത്രിയിലും … Read More

കുപ്പത്ത് ബസിടിച്ച് ഷെല്‍ട്ടര്‍ തകര്‍ന്ന് നാലുപേര്‍ മരിക്കാനിടയാക്കിയ സംഭവം-കേസിന്റെ വിധി 30 ന്.

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി 30 ന്. ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രഖ്യാപിക്കുക. പി.എന്‍.ആര്‍.ബസ്സ് … Read More

മെഷീന്‍ ഇറക്കുന്നതിനിടയില്‍ ഖലാസി സംഘാംഗം മരിച്ചു.

പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു. കുപ്പം ഖലാസിയിലെ ജീവനക്കാരന്‍ ഫാത്തിമ മന്‍സിലില്‍ ഫൈസല്‍(36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴുംവയലിലെ പ്ലൈവുഡ്   ഫാക്ടറിയിലേക്ക് കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം. പരേതനായ കരീം-ഫാത്തിമ ദമ്പതികളുടെ … Read More

യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു-കുപ്പത്തെ കുഴി മൂടും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു, ദേശീയ പാതയില്‍ കുപ്പത്തെ റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരമാവും. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് ഭാരവാഹികള്‍ റോഡ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രവൃത്തി നടത്തുമെന്ന് അധികൃതര്‍ … Read More