കുപ്പം-മംഗലശേരി റോഡ് പുഴയെടുക്കുന്നു- സ്ഥിതി ഭീകരം

തളിപ്പറമ്പ്: കുപ്പം-മംഗലശേരി റോഡില്‍ വീണ്ടും പുഴ കരയെടുത്തു, റോഡ് അപകടത്തിലായി. കഴിഞ്ഞ ജൂലായ്-25 ന് ഇടിഞ്ഞ ഭാഗത്തെ മതില്‍ തകര്‍ത്ത് പുഴ വീണ്ടും കരയിലേക്ക് കയറി. ഈ ഭാഗത്ത് പുഴയും കരയും തമ്മിലുള്ള അകലം വെറും ഒരു മീറ്ററില്‍ താഴെയായിരിക്കയാണ്. ഈ … Read More

കുപ്പം പടവിലെ കെ.സി.ഗണേശന്‍(58)നിര്യാതനായി-

തളിപ്പറമ്പ്: കുപ്പം പടവിലെ കെ.സി.ഗണേശന്‍ (58).നിര്യാതനായി. പരേതരായ സി.വി.കോരന്റെയും കെ.സി.ശ്രീദേവിയുടേയും മകനാണ്. സംസ്‌ക്കാരം നാളെ ഞായറാഴ്ച പകല്‍ 11 മണിക്ക്. ഭാര്യ: ഷീബ (കണ്ടോത്ത്). മക്കള്‍:റോഷിന്‍ (ഗള്‍ഫ്), അമിത(എറണാകുളം മഹാരാജാസ് കോളേജ്). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍, കാര്‍ത്ത്യായനി, പാര്‍വ്വതി, ചന്ദ്രന്‍, ഗൗരി(മാങ്ങാട്).

ദേശീയപാത വീണ്ടും താഴുന്നു-തളിപ്പറമ്പ്-പയ്യന്നൂര്‍ റോഡില്‍ മറവില്‍ തിരിവ് സൂക്ഷിക്കുക-

തളിപ്പറമ്പ്: ദേശീയപാതയിലെ അടച്ച അപകടകുഴി വീണ്ടും താഴ്ന്നു. കുപ്പം പാലത്തിന് സമീപം മൂന്നാഴ്ച്ചമുമ്പ് പ്രത്യക്ഷപ്പെട്ട കുഴി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു. എന്നാല്‍ ഈ അടച്ച സ്ഥലം ഇപ്പോള്‍ വീണ്ടും താഴാന്‍ തുടങ്ങിയിരിക്കയാണ്. റോഡിന്റെ … Read More