കുറ്റിക്കോല്‍ ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം മിനിലോറി തലകീഴായി മറിഞ്ഞു, ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി കണ്ണൂര്‍ഭാഗത്തേക്ക് പോകുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് നിയന്ത്രണംവിട്ട് … Read More

വയോധികനെ കാണാതായി-

തളിപ്പറമ്പ്: വയോധികനെ കാണാതായി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. … Read More

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും … Read More

കാര്‍ തവിടുപൊടിയായി-രണ്ടുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് അതീവ ഗുരുതരം

തളിപ്പറമ്പ്: കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലര്‍ച്ചെ 12.30 ന് ദേശായപാതയില്‍ കുറ്റിക്കോലില്‍ വെച്ചായിരുന്നു അപകടം. നീലേശ്വരം കെഴുന്തിലിലെ കെ.അനീഷ്(36), മൂലപ്പള്ളിയിലെ രതീഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില അതീവഗുരുതരമാണ്, ഇയാളെ … Read More

കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: കുറ്റിക്കോല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരെത്തി. അംഗന്‍വാടികള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ നല്കി. അംഗന്‍വാടിയിലേക്ക് വളണ്ടിയര്‍മാര്‍ ഫാനും സമ്മാനിച്ചു. പ്രീ  … Read More

യുവാവിന്റെ താടിയെല്ല് അടിച്ച് പൊട്ടിച്ച സംഭവം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ വേന്തില്‍ ഹൗസില്‍ വി.പി.പ്രമോദ് എന്ന ബാബുവിനെയാണ് (40) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം(2021) ഡിസംബര്‍ 26 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ … Read More