ലാബ് പരിശോധനക്ക് എത്തുന്നവർക്ക് നിൽപ്പ് ശിക്ഷ

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലാബിൽ പരിശോധനക്ക് എത്തുന്ന രോഗികൾക്ക് നിൽപ്പ് ശിക്ഷ. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ ആശുപത്രി കെട്ടിടത്തിലെ ക്ലിനിക്കൽ ലാബിൽ ഒരു ദിവസം നൂറിലേറെ രോഗികളാണ് വിവിധ പരിശോധനകൾക്കായി എത്തുന്നത്. ലാബിന് മുന്നിൽ ആകെയുള്ളത് വെറും … Read More

കരിമ്പത്തെ നീതി മെഡിക്കല്‍ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ലാബ് ശൃംഖലയായ നീതീ മെഡിക്കല്‍ ലാബ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പുതിയ സൗകര്യമൊരുക്കുന്നു. കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള നീതി മെഡിക്കല്‍ ലാബ് ഇനി മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ക്ലിനിക്കല്‍ … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്

പരിയാരം : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (NOHPPCZ) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ … Read More