അതിഥി തൊഴിലാളി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
തളിപ്പറമ്പ്: യു.പി. സ്വദേശിയായ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫത്തേപ്പൂർ കജ്‌വ സാലാവാൻ സ്വദേശി സുർജിപാൽ(43) നെയാണ് തളിപ്പറമ്പ് ബദരിയ നഗറിലെ ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ സുർജിപാൽ രാവിലെ ജോലിക്ക് പോയിരുന്നു. … Read More
