വനിതാ ഡോക്ടര്‍ തുങ്ങിമരിച്ച നിലയില്‍.

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം … Read More

യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മംഗലൂരു: യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം … Read More

യുവ വനിതാ ഡോക്ടറേയും സുഹൃത്തിനേയും ആക്രമിക്കാന്‍ ശ്രമം

. പിലാത്തറ: ഏഴിമല റെയില്‍വെ സ്‌റ്റേഷനില്‍ യുവ വനിതാ ഡോക്ടറെയും ഒപ്പമുള്ള വനിതയെയും ഉപദ്രവിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ഡോക്ടറും ഒപ്പമുണ്ടായിരുന്ന യുവതിയും പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെട്ടു. രാത്രി 8.30 ന് മംഗലാപുരത്തു നിന്നും മലബാര്‍ എക്‌സ്പ്രസിന് വന്നിറങ്ങിയ വനിതാ ഡോക്ടറോടും … Read More