സിപിഎം ഒരേസമയം വേട്ടക്കാരന്റെയും സംരക്ഷകന്റെയും റോളില്‍-മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈര്‍

തളിപ്പറമ്പ്: അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം ചെയ്ത് പണം നല്‍കി വാങ്ങിയ ഭൂമിയില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിക്കുന്ന മഹല്ല് നിവാസികള്‍ക്ക് നോട്ടീസ് അയക്കുന്നതിന്റെ പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. … Read More

കുറുമാത്തൂരിലെ മിച്ചഭൂമിപ്രശ്‌നത്തിന് പരിഹാരമായതായി അര്‍.ഡി.ഒ—-493 ഏക്കറില്‍ കയ്യേറ്റം നടന്ന 187 ഏക്കര്‍ ഒഴികെ മിച്ചഭൂമിയായി ഏറ്റെടുക്കും.

തളിപ്പറമ്പ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം പരിഹരിച്ചതായി ആര്‍.ഡി.ഒ ഓഫീസ് അധികൃതര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. തുമ്പശേരി എസ്‌റ്റേറ്റിന്റെ ഭാഗമായിരുന്ന 439 ഏക്കര്‍ ഭൂമിയില്‍ മിച്ചഭൂമിയായിരുന്ന പ്രദേശം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന സ്‌റ്റേ ഉത്തരവ് പിന്‍വലിച്ചതിനാല്‍ … Read More

സ്വത്ത് വില്‍പ്പനയില്‍ വഞ്ചന-രണ്ടുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: സ്വത്ത് വില്‍പ്പനയില്‍ വഞ്ചന നടത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് മന്നയിലെ കൊടിയില്‍ ഹൗസില്‍ കെ.മുഹമ്മദ്കുഞ്ഞി ഹാജി(61), പഴശി ശിവപുരം സൈന മന്‍സിലില്‍ ബി.ഹംസ(52) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ നെല്ലൂന്നിയിലെ അല്‍ ഹിലാലില്‍ എം.ആബ്ദുല്‍ … Read More

അക്രമികള്‍ക്ക് പിന്തിരിപ്പിക്കാന്‍ ആവില്ല, ശക്തമായ നിയമ നടപടി സ്വീകരിക്കും- വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്: വഖഫ് സ്വത്തുക്കള്‍ സംരക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. സമിതിയുടെ ജനറല്‍ സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും വഖഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ദില്‍ഷാദ് പാലക്കോടനെയും വാഹനം അടിച്ചു … Read More

വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം കണ്ടെത്താന്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്ഥലം അളക്കല്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ഭമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചു. പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിനെ … Read More