പ്രമുഖ നര്‍ത്തകി ഹരിത തമ്പാന് ദേശീയ ഫെല്ലോഷിപ്പ്

പിലാത്തറ: പ്രമുഖനര്‍ത്തകി ഹരിത തമ്പാന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ജൂനിയര്‍ ഫെല്ലോഷിപ്പ്. നൃത്തത്തില്‍ ഉത്തരമലബാറിന്റെ സംഭാവനക്കും കല്‍പ്പനമോഹനി എന്ന നൃത്തസങ്കല്‍പ്പാവിഷ്‌ക്കരണത്തിനുമാണ് ഫെല്ലോഷിപ്പ്. കോറിയാഗ്രാഫറും ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിലെ അസി.പ്രഫസറുമാണ്. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ … Read More

ലാസ്യയുടെ കാരികുരിക്കള്‍ 20 ന് അരങ്ങിലേക്ക്.

പിലാത്തറ: ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കള്‍ 20 ന് ബുധനാഴ്ച്ച വൈകുന്നേരം ആറിന് ലാസ്യ കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ലാസ്യപ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാന്‍ … Read More

ലാസ്യ ഇനി വടക്കന്‍ കേരളത്തിന്റെ കലാമണ്ഡലമാവും, പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന്.

  പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന് നടക്കും. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളിക്കുന്നിലാണ് ശിലാസ്ഥാപന പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക്ശേഷം 2.30 ന് നടക്കുന്ന ചടങ്ങില്‍ ഉന്നത … Read More

ലാസ്യമായിമാറിയ–ലാസ്യയുടെ സൂര്യപൂത്രന്‍ വേറിട്ട ചൈതന്യമായി–

പിലാത്തറ: വ്യാസഭാരതകഥയിലെ ദുരന്ത കഥാപാത്രമായ കര്‍ണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നല്‍കി ‘സൂര്യപുത്രന്‍ ‘ ലാസ്യ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ നൃത്താവിഷ്‌കാരം. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടിലെ … Read More