മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് പി.പി.ഷാജിയുടെ വക കമ്പ്യൂട്ടര്‍ സംഭാവന.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന ചെയ്ത് പി.പി.ഷാജി മാതൃകയായി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായിട്ടാണ് പുതിയ കണ്‍ട്രോള്‍റൂം ആരംഭിക്കുന്നത്. ജൂലായ്മാസത്തില്‍ ആരോഗ്യവകുപ്പ്മന്ത്രിയെക്കൊണ്ട് ഇത് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് … Read More
