ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രോഗ്രാം സംഘടിപ്പിച്ചു

തളിപ്പറമ്പ്: തമ്പുരാന്‍ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി.എല്‍.എസ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.കെ.ടി. മാധവന്‍ ക്ലാസെടുത്തു. മനുഷ്യ ജീവന്‍ നിലനിര്‍ത്താന്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഭീതിയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന … Read More

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ബസ് ജീവനക്കാര്‍

പരിയാരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. എക്സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാരാണ് ബക്കപകടത്തില്‍ പെട്ട ചുമടുതാങ്ങി മണ്ടൂരിലെ 65 കാരനായ പത്മനാഭന് രക്ഷകരായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പരിയാരം ഏമ്പേറ്റ് നിര്‍മ്മല ഐടിസിക്ക് … Read More

സഹോദരങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം-പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 41 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യ യുവാവിന് രണ്ട് കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ.വിശ്വനാഥിനാണ്(40) … Read More

 അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More