Tag: abhilash
അഭിലാഷിന്റെ സംസ്ക്കാരം ഇന്ന് വൈകുന്നേരം-3 ന്.
തളിപ്പറമ്പ്: ലോറിയിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് കാഞ്ഞിരങ്ങാട് കേളോത്ത് വീട്ടില്‍ അഭിലാഷിന്റെ(39) സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തില്‍ നടക്കും. 14 ന് രാത്രി ഏഴിന് കാഞ്ഞിരങ്ങാട് ഇദ്ദേഹം ജോലിചെയ്യുന്ന മലബാര്‍ വുഡ് ഇന്ഡ്സ്ട്രീസിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും … Read More
ബലാല്‍സംഗവീരനായ ഗായകന് കണ്ണൂര്‍ ജയിലില്‍
തളിപ്പറമ്പ്: ഗായകനായ ബലാല്സംഗവീരന് ഇനി ജീവപര്യന്തം ജയിലില്‍ കഴിയാം. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷിനാണ്(40) തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതി ജഡ്ജി സി.മുജീബ്റഹ്മാനാണ് ജീവപര്യന്തം ശിക്ഷിച്ചത് .വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. … Read More
അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More
