205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.
തളിപ്പറമ്പ്: വ്യാജമദ്യ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ 205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കണ്ണൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പോത്തുകുണ്ട് അയ്യപ്പഭജനമഠത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തെ … Read More
