തളിപ്പറമ്പില്‍ എഴുത്ത് ലോട്ടറി- യുവതി പോലീസ് പിടിയില്‍
തളിപ്പറമ്പ്: നഗരത്തില്‍ പരസ്യമായി എഴുത്ത്‌ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട യുവതി പോലീസ് പിടിയില്‍. പടപ്പേങ്ങാട്ടെ വണ്ണാറത്ത് വീട്ടില്‍ രമേശന്റെ ഭാര്യ എം.ധന്യ(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റ്‌റോഡിലെ സഫ കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് പോലീസ് ധന്യയെ … Read More
