പ്രേമരോഗി ശല്യത്തില്‍ പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പോലീസും

തളിപ്പറമ്പ്: പ്രേമരോഗിയെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടറും ആശുപത്രി ജീവനക്കാരും പോലീസും. ഒരു പ്രമുഖ സ്‌പെഷ്യലിസ്റ്റ് ഡോക്ടറാണ് പ്രേമരോഗിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുറച്ചനാളുകള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിക്കാനായി എത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ ഒരു യുവതിക്ക് … Read More

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ … Read More

പ്രണയം, ചതി, അടി പിന്നെ പോലീസ്-

തലശ്ശേരി: വര്‍ഷങ്ങളോളം പ്രണയിച്ച തന്നെ ഒഴിവാക്കി കാമുകി മറെറാരു വിവാഹത്തിന് തയ്യാറായത് കാമുകനെ ചൊടിപ്പിച്ചു. ഇരുവരും കണ്ടപ്പോള്‍ തല്ലും പോലീസ് കേസുമായി. ഇന്നലെ വൈകുന്നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ബേങ്കില്‍ ജോലി ചെയതു വരുന്ന ഇല്ലിക്കുന്ന് സ്വദേശിയായ … Read More