വധശ്രമക്കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി.
തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. കാക്കയങ്ങാട് സ്വദേശി മന്‍സൂറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ മൈസൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടിയത്. 2016 ല്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു … Read More
