മലിനജലം ഒഴുക്കലും കൈകഴുകലും കാറിത്തുപ്പലും പാത്രം കഴുകുന്നതും റോഡില്‍ തന്നെ-
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയതാണ് ഫോട്ടോയില്‍ കാണുന്നത്. മെയിന്റോഡിലും കോര്‍ട്ട്‌റോഡിലും ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉച്ചയൂണ് കഴിഞ്ഞ് കൈയും മുഖവും കഴുകുന്നതും പാത്രം കഴുകി ഒഴിക്കുന്നതും പലപ്പോഴും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. … Read More
