മണ്ടൂരില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു.
പിലാത്തറ: മണ്ടൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മണ്ടൂരിലെ പി.പി.ശങ്കരന്‍ ആശാരിയാണ് മരണപ്പെട്ടത്. ഭാര്യ: ഭാനുമതി. മക്കള്‍: ശരത്, സജിത്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, ഗീത, ചെറിയക്കുട്ടി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പതിനൊന്നരയോടെയായിരുന്നു അപകടം.
