വെറുതെ ഒരു നോ എന്‍ട്രി ബോര്‍ഡ്-തളിപ്പറമ്പ് പോലീസിന്റെ ഒരു അച്ചായന്‍ തമാശ.

തളിപ്പറമ്പ്: ചിന്‍മയറോഡിലെ നോ എന്‍ട്രി ബോര്‍ഡ് നോക്കുകുത്തിയായി മാറി. മന്നജംഗ്ഷനില്‍ നിന്നും തൃച്ചംബരം-തിളപ്പറമ്പ് ഭാഗത്തേക്കുള്ള ഈ റോഡില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ടിടങ്ങളിലായി നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. തൃച്ചംബരം-തളിപ്പറമ്പ് ഭാഗത്ത് നിന്ന് മന്നയിലേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ … Read More

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്, … Read More

തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് … Read More