മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും

പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.  5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ … Read More

മാതമംഗലം ചൈനയിലല്ല—-പക്ഷെ, കേരളത്തിലാണ്-

മാതമംഗലം: വിലക്കപ്പെട്ട കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഒന്നുകില്‍ തെറിവിളി, അല്ലെങ്കില്‍ തല്ല്. മാതമംഗലം പേരൂല്‍ റോഡിലെ എസ്സാര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വേര്‍ഡ് ഷോപ്പിലെത്തുന്നവര്‍ക്കാണ് ഈ ദുരനുഭവം. 2021 ആഗസ്റ്റിലാണ് മയ്യില്‍ ചെക്കിക്കുളം സ്വദേശി റബിഹ് ഒന്നേകാല്‍ കോടി രൂപയോളം മുതല്‍മുടക്കി … Read More

വണ്ണാത്തിക്കടവ് പാലം- അടുത്ത വര്‍ഷം മെയില്‍ പണി പൂര്‍ത്തിയാവും.

പരിയാരം: കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ കവാടമായ മാതമംഗലത്തിന്റെ വികസനത്തിന് നിര്‍ണായകമായി തീരുന്ന വണ്ണാത്തിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ 2022 മെയ് മാസത്തില്‍ പൂര്‍ത്തിയാവും. 2019 ല്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More

ഫോട്ടോഗ്രഫി അവശ്യ സര്‍വ്വീസായി പരിഗണിക്കണം: എ കെ പി എ മാതമംഗലം യൂണിറ്റ്

മാതമംഗലം: ഫോട്ടോഗ്രാഫി അവശ്യ സര്‍വീസായി പരിഗണിക്കണമെന്ന് എ.കെ.പി.എ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ഷനോജ് മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് കെ.വി.ഷിജു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജയറാം പയ്യന്നൂര്‍ … Read More

മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍

മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു. ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, … Read More