മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാത്‌സ് ലാബ് സമര്‍പ്പണം നാളെ(ആഗസ്ത്-2)
തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്ഥാപിച്ച എ.പ്രഭാകരന്‍ മാസ്റ്റര്‍ സ്മാരക മാത്‌സ് ലാബ് സമര്‍പ്പണം നാളെ (ആഗസ്ത്-2) രാവിലെ 11.30 ന് നടക്കും. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി ) ടി.മധുസൂതനന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് … Read More