മന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായിട്ടാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. കല്യാശ്ശേരി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, സി ബി എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ … Read More
