സമാന്തര-ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തടയുമെന്ന് ചെമ്പേരിയിലെ വ്യാപാരി നേതാക്കള്‍.
ചെമ്പേരി: മലയോരത്ത് റോഡരികിലെ വാഹനങ്ങളിലെ സമാന്തരവ്യാപാരത്തിനെതിരെയും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയും നടപടികള്‍ വേണമെന്ന് ചെമ്പേരിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിന് ഒത്താശചെയ്യുകയാണെങ്കില്‍ വ്യാപാരം നിറുത്തേണ്ട സാഹചര്യമാണ് മലയോരത്തെന്നും വ്യാപാരിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഇനിയും തുടര്‍ന്നാല്‍ തടയാന്‍ മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മലയോരമേഖലയിലും … Read More
