പറശിനിക്കടവില്‍ നടന്നത് കളങ്കാവല്‍ മോഡല്‍ കൊലപാതകം.

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയായ കാമുകിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നത് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ കളങ്കാവല്‍ മോഡലില്‍. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50)ആണ് കൊല ചെയ്യപ്പെട്ടത്. ഇവരെ … Read More

പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ചത് കണ്ണപുരം അയ്യോത്തെ സീമ

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത് കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50)ആണെന്ന് തിരിച്ചറിഞ്ഞു. മരണം കൊലപാതകമെന്നാണ് സംശയം. മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ട് മക്കളുണ്ട്. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ … Read More

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍ കൊലപാതകമെന്ന് സംശയം.

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരണപ്പെട്ടത്. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്. ഇന്നലെ ഫിബ്രവരി 4 ന് രാത്രി 9 മണിയോടെയാണ് … Read More

സിജോയുടെ മരണം-വെടിക്കൊല-ഷൈന്‍ കസ്റ്റഡിയില്‍

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇരുവരും നായാട്ടിന് പോയതായിരുന്നു. തോക്ക് ഉള്‍പ്പെടെ … Read More

കുഞ്ഞിനെ കൊന്ന ഉമ്മ മുബഷീറ റിമാന്‍ഡില്‍-

തളിപ്പറമ്പ്: സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ ഉമ്മയെ റിമാന്‍ഡ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെ(31)യാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് … Read More

നവജാതശിശുവിന്റെ മരണം; കയ്യബദ്ധമല്ല, കൊല തന്നെ-ഉമ്മയെ അറസ്റ്റ് ചെയ്യും.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു. ഉമ്മ എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയില്‍ വീട്ടില്‍ ചോദ്യംചെയ്യുകയാണ്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാല്‍ മന്‍സിലിലെ ജാബിറിന്റെ മകന്‍ അമീഷ് … Read More

ശെല്‍വിയുടെ കൊലപാതകം -ശശി അറസ്റ്റില്‍

കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശെല്‍വിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശശി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശശി(52)യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. … Read More

ശെല്‍വിയുടെ മരണം കൊലപാതകം: ശശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാറക്കണ്ടിയില്‍ ബീവ്‌റേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വിയെയാണ് (50)ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ … Read More

കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ്(40)മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന്‍ പ്രവീണിനെ ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും … Read More

പ്രതികളിലേക്ക് എത്തിയത് കുടിയാന്‍മല പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണം.

കടിയാന്‍മല: പ്രജുല്‍ വധക്കേസില്‍ കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയി അറസ്റ്റ് ചെയ്ത നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്. ഇയാള്‍ പോലീസ് വലയിലാണെന്നും സൂചനകളുണ്ട്. സൈബര്‍സെല്ലിന്റെ … Read More