രാധാകൃഷ്ണന്‍ വധം ; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

പിലാത്തറ : കൈതപ്രത്തെ രാധാകൃഷ്ണന്‍ വധക്കേസില്‍ പ്രതി കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്കിലെ വെടിയുണ്ട കണ്ടെത്താന്‍ അന്വേഷണം. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന വീടും പരിസരവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്പരിശോധിച്ചു. 20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോഡ്രൈവറായ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. രാധാകൃഷ്ണന് … Read More

രാധാകൃഷ്ണന്‍ വധം-സന്തോഷിനെ കൈതപ്രത്തും പെരുമ്പടവിലും കൊണ്ടുപോയി തെളിവെടുത്തു.

പരിയാരം: രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി ഇന്ന് ഉച്ചക്ക് കൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് … Read More

മട്ടന്നൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് നടുവനാട് നെടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് എന്നയാളാണ് മരിച്ചത്. പ്രതി സുഹൃത്തായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ കണ്ണൂരില്‍ … Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാർ

തലശ്ശേരി: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പേരാണ് പ്രതികള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. … Read More

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി.

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് … Read More

പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പേര്‍ കുറ്റക്കാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും … Read More

പ്രവാസി വ്യവസായിയുടെ കൊലപാതകം; നിഗൂഢതകളുടെ ചുരുളഴിച്ച് അന്വേഷണ സംഘം; കൊലപാതകത്തിന് കൂട്ടുപിടിച്ചത് മന്ത്രവാദവും ആഭിചാര ക്രിയകളും

  കാസര്‍കോട് : പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ നിരവധി സംശയങ്ങളാണ് ചുരുളഴിഞ്ഞ് പുറത്ത് വന്നത്. 2023 ഏപ്രില്‍ 14ന് റമദാന്‍ മാസത്തിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും … Read More

കൊലയാളി രാജേഷിനായി തെരച്ചില്‍ ഊര്‍ജ്ജിതം

. കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ … Read More

വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ … Read More

ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും.

കാസര്‍ഗോട്: ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും. അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിനെ കാസര്‍ഗോാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെക്ഷന്‍സ് കോടതി ഒന്ന് … Read More