ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും.
കാസര്‍ഗോട്: ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും. അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിനെ കാസര്‍ഗോാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെക്ഷന്‍സ് കോടതി ഒന്ന് … Read More
