തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം : മുസ്ലിം ലീഗ്
തളിപ്പറമ്പ് : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വരുന്ന തീരുമാനങ്ങളും ഇടപെടലുകളും വിചിത്രമാണെന്നും, അദ്ദേഹത്തിന്റെ മനോനിലയില്‍ എന്തോ കാര്യമായി സംഭവിച്ചുണ്ടെന്നും അത് അടിയന്തിരമായി പരിശോധിക്കണമെന്നും മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തെയാകെ നടുക്കിയ … Read More
