എം.വി.ജയരാജന്‍ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം ഐ.വി.നാരായണന്‍, സി.അബ്ദുള്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍ എന്നിവര്‍ ജയരാജനോടൊപ്പം ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ … Read More

കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ

തിരുവനന്തപുരം: കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സര്‍വേ സൂചന നല്‍കുന്നു. മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സര്‍വ്വേ ഫലത്തിലാണിത്. ഫലം പ്രവചിച്ച തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, … Read More

ബിഷപ്പ് പാംപ്ലാനി ഉദ്ദേശിച്ച വഴക്കാളികള്‍ ബി.ജെ.പിയും ആര്‍.എസ്.എസും-എം.വി.ജയരാജന്‍.

തിരുവനന്തപുരം: ബിഷപ്പ് പ്ലാംപാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു വമരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ജയരാജന്‍. … Read More

കാറപകടം-സി.പി.എം ജില്ലാ സെക്രട്ടറിഎം.വി..ജയരാജന് പരിക്കേറ്റു.

കൂത്തുപറമ്പ്: കാറപകടം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പരിക്കേറ്റു. മമ്പറം പവര്‍ലൂംമെട്ടയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ജയരാജന് കാലിന്റെ മുട്ടിന് പരിക്കേറ്റു; പരിക്ക് ഗുരുതരമല്ല. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ജയരാജന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വൈകുന്നേരം ആറരയോടെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-

പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, … Read More

ശബ്ദസന്ദേശം വൈറലായി—–എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ–രാഷ്ട്രീയമായി മുരളി തീര്‍ന്നു–

തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ട് പ്രദേശത്ത് സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തിയ കോമത്ത് മുരളീധരന്‍ തീര്‍ന്നു- ഇന്നലെ സി.പി.എം മാന്തംകുണ്ടില്‍ നടത്തിയ പൊതുയോഗത്തില്‍ സ്വീകരിച്ച നിലപാട് മുരളിയോടൊപ്പം പോയവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള വഴികള്‍ തുറന്നിട്ടിരിക്കയാണ്. പൊതുയോഗത്തില്‍ പ്രസംഗിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രസംഗത്തിന്റെ … Read More

സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ മക്കള്‍ വിവാഹിതരായി-

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെയും കെ.ലീ നയുടെയും രണ്ട് ആണ്‍മക്കളായ സഞ്ജയ്, അജയ് എന്നിവര്‍ വിവാഹിതരായി. സഞ്ജയ്ടെ വധു തോട്ടടയിലെ കെ.കെ.സതീശന്‍-വി.വി.ദീപ ദമ്പതികളുടെ മകള്‍ സ്‌നിഗ്ദ്ധ. ഇരിവേരിയിലെ കെ.കെ.ബാലകൃഷ്ണന്‍-പി.പി.അനിത ദമ്പതികളുടെ മകള്‍ ശിവയാണ് അജയ്‌യുടെ വധു. നായനാര്‍ അക്കാദമിയില്‍ നടന്ന … Read More