കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍
നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More
