പ്രകൃതിയെ തൊട്ടറിയാന്‍ ‘റാഫിനിറ്റി’ നേച്ചര്‍ ക്യാമ്പ് ജൂലൈ 18, 19 തീയതികളില്‍
ചെറുപുഴ: പ്രകൃതിയെയും വന്യതയെയും അടുത്തറിയാനും പരിസ്ഥിതി പാഠങ്ങള്‍ പങ്കുവെക്കാനുമായി ‘റാഫിനിറ്റി’ (RAFFiNiTY) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ നേച്ചര്‍ ക്യാമ്പ് നാളെയും മറ്റന്നാളുമായി (ജൂലൈ 18, 19 തീയതികളില്‍) നടക്കും. കൊന്നക്കാട് ചെറുപുഴയിലുള്ള പ്രശസ്തമായ സീക്ക്, വനവിദ്യാലയ’ (SEEK, VANAVIDHYALAYA) ത്തിലാണ് ക്യാമ്പ് … Read More
