തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം … Read More

മാമാനിക്കുന്നില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.

ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തൃച്ചംബരത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ വി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ … Read More

നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്. ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു. ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ … Read More

ശ്രീകൃഷ്ണസേവാസമിതിയുടെ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭമുഖ്യത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും. ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ഫെയിം റോഷന്‍ നിര്‍വ്വഹിക്കും. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ … Read More