മേലെ ചൊവ്വ ഗതാഗതക്കുരുക്ക് പരിഹരിക്കണം-എന്‍.സി.പി (എസ്.പി)
കണ്ണൂര്‍. മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് എന്‍.സി.പി(എസ്.പി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അനില്‍ പുതിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെകട്ടറിമാരായ പി.കെ രവീന്ദ്രന്‍, എം.പി.മുരളി, നേതാക്കളായ വി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി.അശോകന്‍, എന്‍.കെ സല്‍ജിത്ത്, കെ … Read More
