തളിപ്പറമ്പ് നീതീലാബ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: നീതി മെഡിക്കല്‍ ലാബിന്റെ കേരളത്തിലെ 98-ാമത് ബ്രാഞ്ച് മന്ന ആലക്കോട് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, എംപ്ലോയീസ് കേണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് … Read More