ഗോള്‍ഡന്‍ ഡ്രീംസ് ജേസീസ് സ്ഥാനാരോഹണം –മൂന്നാറില്‍ നടന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ് ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മൂന്നാറില്‍ നടന്നു. ജേസിസ് സോണ്‍ 20 ന്റെ പ്രസിഡണ്ട് ജോബിന്‍ കുര്യാക്കോസ് കേക്ക് മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ 19 ന്റെ പ്രസിഡണ്ട് ടി.കെ.സമീര്‍ … Read More

ചരിത്രത്തിലേക്ക് തുറക്കാന്‍ കൊടിലേരിയില്‍ പുതിയ പാലം വരുന്നു–

തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലം ടെണ്ടര്‍ ചെയ്തു. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കള-കാണിച്ചാമല്‍- കൊടിലേരി കാഞ്ഞിരങ്ങാട്‌ ചെനയന്നൂര്‍-മാവിച്ചേരി-നടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്തത്. കിഫ്ബിയുടെ നാല് … Read More

ഉദ്ഘാടനത്തിന് ആയിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍–ഡി.ഐ.ജി.രാഹുല്‍ ആര്‍.നായര്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.

പരിയാരം: മാര്‍ച്ച് ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഡി.ഐ.ജി രാഹുല്‍.ആര്‍.നായര്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഡി.ഐ.ജി എത്തിയത്. പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് പരമാവധി ആയിരം പേരെവരെ പങ്കെടുപ്പിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. ആയിരംപേരെ … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ പുതിയ വഴിപാട് കൗണ്ടര്‍- നാളെ ഉദ്ഘാടനം ചെയ്യും-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ നിര്‍മ്മിച്ച പുതിയ വഴിപാട് കൗണ്ടര്‍ നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു. ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് … Read More

സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍-

കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ബവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു 1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യശാല എന്ന രീതിയിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തില്‍ … Read More