തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു-രമേശന്‍ കോരഞ്ചിറത്ത് പ്രസിഡന്റ്, നോബിള്‍ എം.ജോര്‍ജ് സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവിഗുപ്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ഒ.വി.സനല്‍, ജോസ് മാസ്റ്റര്‍, അഡ്വ.കെ.ജെ.തോമസ്, ഷാജി ജോണ്‍, ഷാജി ജോസഫ്, എം.പി.സി.ഷിബു, രാകേഷ്, റീജ ഗുപ്ത, സിത്താര സനല്‍ എന്നിവര്‍ … Read More

പരിയാരം പ്രസ്‌ക്ലബ്ബ്-ടി.വി.പത്മനാഭന്‍(പ്രസിഡന്റ്), ജയരാജ് മാതമംഗലം(സെക്രട്ടറി),ഒ.കെ.നാരായണന്‍ നമ്പൂതിരി(ട്രഷറര്‍)

പരിയാരം: പരിയാരത്ത് പുതിയ ബസ്റ്റാന്റ്-കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണമെന്നും, രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഔഷധി  മേഖലാകേന്ദ്രവും ഉള്‍പ്പെടുന്ന പ്രദേശത്ത് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക ടൗണ്‍ഷിപ്പിന് രൂപം നല്‍കണമെന്നും പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന … Read More

കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം തളിപ്പറമ്പ് മേഖലയില്‍ സജീവമാകുന്നു-

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (എം) കാഡര്‍സ്വഭാവത്തില്‍ ജില്ലയില്‍ സജീവമാകുന്നു. തളിപ്പറമ്പ് മേഖലയില്‍ സജീവമായി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തളിപ്പറമ്പ്, പരിയാരം, കുറുമാത്തൂര്‍ എന്നിവിടങ്ങളിലും പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ്(എം) തളിപ്പറമ്പ്, … Read More