തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു-രമേശന്‍ കോരഞ്ചിറത്ത് പ്രസിഡന്റ്, നോബിള്‍ എം.ജോര്‍ജ് സെക്രട്ടെറി.
തളിപ്പറമ്പ്: തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍
രവിഗുപ്ത ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ.ഒ.വി.സനല്‍, ജോസ് മാസ്റ്റര്‍, അഡ്വ.കെ.ജെ.തോമസ്, ഷാജി ജോണ്‍, ഷാജി ജോസഫ്, എം.പി.സി.ഷിബു, രാകേഷ്, റീജ ഗുപ്ത, സിത്താര സനല്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രമേശന്‍ കോരഞ്ചിറത്ത്(പ്രസിഡന്റ്), നോബിള്‍ എം ജോര്‍ജ്(സെക്രട്ടെറി), എം.വി.ഭാസ്‌കരന്‍(ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.
