പുതുവര്‍ഷലഹരി യുവതിയടക്കം നാലുപേര്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം 4 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സംഘം … Read More

പരിയാരത്ത് ഏഴ് കേസുകള്‍- തളിപ്പറമ്പില്‍ പോലീസ് ഇടപെട്ടു.

പരിയാരം: പുതുവല്‍സരാഘോഷം, നിയന്ത്രണങ്ങല്‍ ലംഘിച്ചതിന് പരിയാരം പോലീസ് പരിധിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹരീഷ്, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ടില്‍ ഇരു വിഭാഗങ്ങള്‍ … Read More

ന്യൂഇയര്‍ വിത്ത് കെ.എസ്.ആര്‍.ടി.സി–രണ്ട് പെഗ്ഗും സൗജന്യം–എങ്ങനെയുണ്ട്- പൊളിയല്ലേ—

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സിക്കൊപ്പം പുതുവല്‍സരം ആഘോഷിക്കൂ–രണ്ട് പെഗ്ഗ് തികച്ചും സൗജന്യം. ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസില്‍ അവസരം … Read More