കണിയേരി ബാലകൃഷ്ണ മാരാര്‍(കെ.ബി.കെ.മാരാര്‍-72)നിര്യാതനായി.

പിലാത്തറ: പിലാത്തറലെ വ്യാപാരിയായ ചിറ്റന്നൂരിലെ കണിയേരി വീട്ടില്‍ ബാലകൃഷ്ണ മാരാര്‍ (കെ.ബി.കെ.മാരാര്‍-72) നിര്യാതനായി. നവമ്പര്‍ 30 ന് ചുമടുതാങ്ങി കെ.എസ്.ടി.പി റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകവെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിലാത്തറയില്‍ അര നൂറ്റാണ്ടായി … Read More

ടി.വി.വിനോദിന്റെ പിതാവ് കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്. ഭാര്യ ടി.വി. കമലാക്ഷി (സി.പി.എം കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ടി.വി വിനോദ് (തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരന്‍, സി.പി.എം തളിപ്പറമ്പ നോര്‍ത്ത് … Read More

സി.എം.പി നേതാവ് കെ.വി.ഭാസ്‌ക്കരന്‍(73)നിര്യാതനായി

പരിയാരം: സി.എം.പി.മുന്‍ ഏരിയ സെക്രട്ടറി തൊണ്ടന്നൂരിലെ കെ.വി.ഭാസ്‌കരന്‍ (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: ശ്രുതി, ശ്രീഷ. മരുമക്കള്‍: ജിതിന്‍ (പടവില്‍), ശ്യാം (തൊണ്ടന്നൂര്‍). സഹോദരങ്ങള്‍: ലക്ഷമണന്‍, രാധ, രമണി, പരേതരായ നാരായണന്‍, യശോദ. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് … Read More

സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: കിസാന്‍ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) നിര്യാതനായി. പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, … Read More

ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി. മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍. മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്. സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, … Read More

തീയ്യന്നൂരിലെ കുഞ്ഞിരാമ വാര്യര്‍(90)നിര്യാതനായി.

കാഞ്ഞിരങ്ങാട്: തീയ്യന്നൂരിലെ കെ.വി.കുഞ്ഞിരാമവാര്യര്‍(90) നിര്യാതനായി. ഭാര്യ: പരേതയായ എം.ലക്ഷ്മിക്കുട്ടി. മക്കള്‍: എം.രാമകൃഷ്ണന്‍(എ.എസ്.ഐ, ക്രൈംബ്രാഞ്ച്, കണ്ണൂര്‍), ശിവകുമാര്‍ (ദിനേശ് ഐ.ടി.പാര്‍ക്ക് കണ്ണൂര്‍), രാജേശ്വരി (കോട്ടക്കല്‍). മരുമക്കള്‍: ഉദയകുമാര്‍(കോട്ടക്കല്‍ ആര്യവൈദ്യശാല) കെ.വി.രശ്മി ടീച്ചര്‍, ടി.എം.മേഘ(കുറുമാത്തൂര്‍). സംസ്‌കാരം ഇന്ന്(17.11.25) ഉച്ചക്ക് 12 മണിക്ക് തൃച്ഛംബരം സമുദായ … Read More

ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്‌ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി.

തളിപ്പറമ്പ്: ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്‌ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി. ഭാര്യ:മേഴ്‌സി മാത്യു. മക്കള്‍: ഷാജി മാത്യു(ഷാജി ഓട്ടോമൊബൈല്‍സ്), ഷൈജു മാത്യു, ഷിജിന്‍ മാത്യു(ഷാജി ഓട്ടോ മൊബെല്‍സ്). മരുമക്കള്‍: ജിസ് ന(മഞ്ഞക്കാട്), ജോവിറ്റ (നെല്ലിക്കുറ്റി). സഹോദരങ്ങള്‍: അപ്പച്ചന്‍ (ഇടുക്കി) പാപ്പച്ചന്‍ (തലശ്ശേരി) മാമി … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസര്‍ സുനി ആനന്ദ് തൈപ്പറമ്പില്‍(47)നിര്യാതയായി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസര്‍ സുനി ആനന്ദ് തൈപ്പറമ്പില്‍(47)നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ(08/11/2025 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് പരിയാരത്തെ വീട്ടില്‍ നിന്നാരംഭിച്ച് വൈകുന്നേരം 04.30 ന് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: ആനന്ദ് … Read More

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരിയുടെ പിതാവ് പി.കൃഷ്ണന്‍ നമ്പ്യാര്‍(81)നിര്യാതനായി

ശ്രീകണ്ഠാപുരം: കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.കെ.രത്‌നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശി പി.കൃഷ്ണന്‍ നമ്പ്യാര്‍(81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്. രാവിലെ 8.30 മണി മുതല്‍ വളക്കൈയിലെ വീട്ടില്‍ പൊതുദര്‍ശനം. ഭാര്യ: പദ്മാവതി. മറ്റു മക്കള്‍: വനജ, … Read More

തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി. പരേതരായ മഠപുര കുഞ്ഞിരാമന്റെയും മാധവിയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ അഡ്വ.സി.കൃഷ്ണന്‍. മക്കള്‍: സുവര്‍ണകുമാര്‍ (മേനേജര്‍ പറശ്ശിനി എ.യു.പി സ്‌കൂള്‍),പരേതയായ ലേഖ. പ്രിയ. മരുമക്കള്‍: റോജ (അഴീക്കല്‍) പരേതനായ ജഗ്‌മോഹന്‍. … Read More