ചെപ്പിനൂലിലെ പി.വി.ശ്രീധരന്‍(61) നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം ചെപ്പിനൂല്‍ മംഗള കറിപ്പൊടി കമ്പനിക്ക് സമീപത്തെ പി.വി.ശ്രീധരന്‍(61) നിര്യാതനായി. പരിയാരം സഹകരണ കാന്റീനിലെ ജീവനക്കാരനാണ്. സംസ്‌ക്കാരം നാളെ രാവിലെ 9 ന് വരഡൂല്‍ സമുദായ ശ്മശാനത്തില്‍. ചെറിയൂരിലെ പരേതരായ തേണങ്കോട് കരുണാകരന്‍ നമ്പ്യാരുടെയും പുല്ലായിക്കൊടി കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: … Read More

പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍(64)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍ (64) മഹാരാഷ്ട്രയിലെ പൂനയില്‍ നിര്യാതനായി. കണ്ണപുരം മൊട്ടമ്മലിലെ കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: നിമിഷ, വൈശാഖ്. മരുമകന്‍: വരുണ്‍ (ധര്‍മ്മടം). സഹോദരികള്‍: സുശീല (കുറ്റിക്കോല്‍), ശോഭന (മൊട്ടമ്മല്‍), രമ(വെങ്ങര). സഞ്ചയനം വെള്ളിയാഴ്ച്ച.  

മുഴപ്പിലങ്ങാട്ടെ മാങ്ങാടന്‍ ചന്ദ്രന്‍(65) നിര്യാതനായി.

മുഴപ്പിലങ്ങാട്: യൂത്ത് ബസ് സ്‌റ്റോപ്പിന് സമീപം കല്ല്യാടന്‍ വീട്ടില്‍ മാങ്ങാടന്‍ ചന്ദ്രന്‍ (65) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ സിക്രട്ടറിയും, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പ്രമീള. മക്കള്‍: വിഷ്ണു, തൃഷ്ണ. സഹോദരങ്ങള്‍: രമണി, ഉഷ, പ്രേമന്‍, ഉഷാദന്‍, ഉഷാറാണി.

തൃച്ചംബരത്തെ തെക്കെ വീട്ടില്‍ ജാനകി(76) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ തെക്കേവീട്ടില്‍ ജാനകി (76)നിര്യാതയായി. പരേതരായ ചൊവ്വട്ട വീട്ടില്‍ ചന്തുവിന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ് പരേതനായ തെക്കേവീട്ടില്‍ നാരായണന്‍. മക്കള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ (ഗള്‍ഫ്) പരേതനായ രമേശന്‍. മരുമക്കള്‍: സതി (കണ്ണോം). ശ്രീജ (തിമിരി)പ്രേമനന്ദന്‍ … Read More

ചവനപ്പുഴയിലെ പട്ടേരി സതി(69)നിര്യാതയായി

.ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ പട്ടേരി സതി (67)നിര്യാതയായി. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: വിനോദ്, രാജേഷ്, ശുഭ, ഷീബ. മരുമക്കള്‍: അനിത, സുനില്‍കുമാര്‍, സിനല്‍കുമാര്‍, സിന്ധു. സഹോദരങ്ങള്‍, ശ്രീമതി(കൂളിച്ചാല്‍), തങ്കമണി (പാപ്പിനിശ്ശേരി )പരേതനായ ജനാര്‍ദ്ദനന്‍.

കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി(86)നിര്യാതയായി.

  മുഴപ്പിലങ്ങാട്: റെയില്‍വെ സ്‌റ്റേഷന് സമീപം കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി (86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുമാരന്‍. സംസ്‌ക്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പഞ്ചായത്ത് ശ്മശാനത്തില്‍. മക്കള്‍: പി.കെ.ദിനേശന്‍ (റിട്ട. അദ്ധ്യാപകന്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തോട്ടട, … Read More

കണിയാര്‍വയലിലെ ജോസഫീന പുന്നൂസ്(83) നിര്യാതയായി.

ശ്രീകണ്ഠാപുരം: കണിയാര്‍വയലിലെ പരേതനായ മാവേലില്‍ പുന്നൂസിന്റെ ഭാര്യ ജോസഫീന പുന്നൂസ്(83) നിര്യാതയായി. മക്കള്‍: അബ്രഹാം, ജോര്‍ജ്, പരേതനായ തോമസ്, ജോസ്, ജോയി, പീറ്റര്‍, റെജി, മനോജ്, ജോഷി. മരുമക്കള്‍: ജെസ്സി, ലൈസ, സോളി, സനിഷ, ഷാമിന്‍, ശാലിനി, ലിറ്റ്‌ന, നീതു. സംസ്‌ക്കാരം: … Read More

പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88)നിര്യാതയായി. സംസ്‌ക്കാരം നാളെ(22-3-22) വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. പരേത വലിയമര്‍ത്താങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സെബാസ്റ്റ്യന്‍. മക്കള്‍: റോസമ്മ. എല്‍സി, ഷാജി(ഗോള്‍ഡന്‍ ഫഌവേഴ്‌സ്, തളിപ്പറമ്പ്), പരേതരായ സൈമണ്‍, സണ്ണി. മരുമക്കള്‍: ട്രീസ, … Read More

ധര്‍മ്മടത്തെ വി.പി.സുകുമാരന്‍(78) നിര്യാതനായി.

ധര്‍മടം: തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൂചന സായാഹ്ന പത്രം മാനേജരും, ജനതാപാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഗവ.ബ്രണ്ണന്‍ കോളേജിന് സമീപം പരപ്രത്ത് വീട്ടില്‍ വളപ്പിലേക്കണ്ടി സുകുമാരന്‍ (78) നിര്യാതനായി. സഹോദരങ്ങള്‍: വി.പി.സാവിത്രി(റിട്ട. അധ്യാപിക) വി.പി.ഗൗരി(റിട്ട. അധ്യാപിക), വി.പി.ശ്രീമതി, പരേതരായ കൗസല്യ, സുമിത്ര.

തൃച്ചംബരത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍(75)നിര്യാതനായി-

  തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍ (75) നിര്യാതനായി. പരേതരായ പി. ചന്തു കുട്ടിയുടേയും സി.ചെറിയയുടേയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: വിനീത്, വിവേക്. മരുമകള്‍: അശ്വതി (കണ്ണാടിപ്പറമ്പ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി (പയ്യന്നൂര്‍), വേണുഗോപാലന്‍ … Read More