സി.പി.എം നേതാവ് കെ.ഗണേശന്റെ പിതാവ് കെ.കുഞ്ഞിരാമന്‍ (76)നിര്യാതനായി

മോറാഴ: മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപത്തെ കെ. കുഞ്ഞിരാമന്‍(76) നിര്യാതനായി. സി.പി.ഐ.എം മോറാഴ ലോക്കല്‍ സെക്രട്ടറിയും മോറാഴ സ്റ്റംസ് കോളേജ് ചെയര്‍മാനുമായ കെ.ഗണേശന്റെ പിതാവാണ്. ഭാര്യ: കെ.ചന്ദ്രമതി. മകള്‍: റീന. ശവസംസ്‌ക്കാരം നാളെ വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.

ധനശ്രീ ജ്വല്ലറിയുടമ രവീന്ദ്രന്റെ ഭാര്യ പുഷ്പവല്ലി നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് പയ്യാമ്പലത്ത്. തളിപ്പറമ്പ്: ഹൈവേയിലെ മറീന ഷോപ്പിംഗ് സെന്ററിലെ ധനശ്രീ ജ്വല്ലറി ഉടമ രവീന്ദ്രന്റെ ഭാര്യ കെ.പുഷ്പവല്ലി(ലത-60) നിര്യാതയായി.  കൂത്തുപറമ്പ് മാനഞ്ചേരിയിലെ പരേതരായ അച്ചുതന്‍,നാണി ദമ്പതികളുടെ മകളാണ്. മക്കള്‍: ധനശ്രീ, ദിവ്യശ്രീ, കാവ്യശ്രീ. മരുമകന്‍: അജയ് … Read More

വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍(79)നിര്യാതനായി

പരിയാരം: കെ.കെ.എന്‍ പരിയാരം ഹൈസ്‌കൂളിന് സമീപത്തെ റിട്ട.എയര്‍ഫോഴ്‌സ് അംഗം വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍ (79) നിര്യാതനായി. സി പി എം പരിയാരം ഹൈസ്‌കൂള്‍ ബ്രാഞ്ചംഗമാണ്. പരിയാരം വെസ്റ്റ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതരായ ഏഴില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും (വില്ലേജ്മാന്‍ പരിയാരം) ശ്രീദേവിയമ്മയുടെയും … Read More

കണിച്ചാമലിലെ പാറക്കണ്ടി നാരായണന്‍(64)നിര്യാതനായി

  കരിമ്പം: കണിച്ചാമലിലിലെ പാറക്കണ്ടി നാരായണന്‍(64) നിര്യാതനായി. ഭാര്യ:ഇ.പി.കാര്‍ത്യായനി. മക്കള്‍:നിത്യ (നഴ്‌സ് NRHM കൂത്തുപറമ്പ് ഗവ: ഹോസ്പിറ്റല്‍.) നിധീഷ്(ഗള്‍ഫ് ). മരുമക്കള്‍: ബൈജു ഉരുവച്ചാല്‍ ( KSRTC കോപ്പറേറ്റീവ് സൊസൈറ്റി കണ്ണൂര്‍, അഖില (മഴൂര്‍ ) സഹോദരങ്ങള്‍: രവീന്ദ്രന്‍, നളിനിക്കുട്ടി, ഗൗരി, … Read More

മുസ്ലിം ലീഗ് നേതാവ് ടി.പി.മമ്മു നിര്യാതനായി

  തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷകസംഘം  സംസ്ഥാന ജന.സെക്രട്ടറിയുമായ മഴുരിലെ ടി.പി.മമ്മു(80) നിര്യാതനായി.  

മഴൂരിലെ കറുത്താണ്ടി സൈനബ(65) നിര്യാതയായി.

മഴൂര്‍: മഴുരിലെ കറുത്താണ്ടി സൈനബ(65) നിര്യാതയായി. ഭര്‍ത്താവ് പരേതനായ: അബ്ബാസ്. മക്കള്‍: റഷീദ, റഷീദ്, ഷാനിദ്, സാജിത മരുമക്കള്‍: മുസ്തഫ, മജീദ്, മൈസൂന, നജ്മത്ത്. കബറടക്കം രാവിലെ 9 മണിക്ക് മഴുര്‍ ജുമാമസ്ജിദ് ഖബ്ര്‍സ്ഥാനില്‍. സഹോദരങ്ങള്‍: ആയിഷ, മൊയ്ദീന്‍കുട്ടി, പരേതരായ ഇബ്രാഹിം … Read More

ഒ.പി.പ്രേമലത(60) നിര്യാതയായി.

മുഴപ്പിലങ്ങാട്: മമ്മാക്കുന്ന് അംഗനവാടി ഹെല്‍പ്പര്‍ കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം കമ്പട്ടിച്ചിറമ്മല്‍ വീട്ടില്‍ ഒ.പി.പ്രേമലത (60) നിര്യാതയായി. പരേതരായ സുകുമാരന്റെയും ഒ.പി.പാര്‍വ്വതിയുടെയും മകളാണ്. സഹോദരന്‍: ഒ.പി.പ്രേമരാജന്‍. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി.

മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് സേവാദള്‍ എടക്കാട് ബ്ലോക്ക് മുന്‍ ചെയര്‍മാനും, പരിശീലകനുമായിരുന്ന വിമുക്ത ഭടന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം രേഖാലയത്തില്‍ എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി. പഴയ കാല വോളിബോള്‍ കളിക്കാരനും എ.എസ്.സി. (ആര്‍മി സര്‍വ്വീസസ്) ടീം അംഗവും, കൂറുമ്പ ഭഗവതി … Read More

കോയിപ്രയിലെ മേലെടത്ത് ലക്ഷ്മിയമ്മ(84) നിര്യാതയായി.

കോയിപ്ര:കോയിപ്രയിലെ മേലെടത്ത് ലക്ഷ്മി അമ്മ (84) നിര്യാതയായി. പരേതനായ മേലെടത്ത് ദാമോദരന്റെ ഭാര്യയാണ്. മക്കള്‍ :കോമളവല്ലി (തൃച്ചംബരം), വിജയലക്ഷ്മി, ദിനേശന്‍ (കച്ചവടം). മരുമക്കള്‍ :മുകുന്ദന്‍, രാജന്‍, ശ്യാമള (കാരാട്ട്). സഞ്ചയനം ബുധനാഴ് രാവിലെ എട്ട്മണിക്ക്.    

കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ പി.വി.സരോജിനി(73) നിര്യാതനായി

പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ പി.വി.സരോജിനി (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: മഹേഷ്, ആശ, സന്ധ്യ. മരുമക്കള്‍: രൂപ (തട്ടുമ്മല്‍ ), ബാലകൃഷണന്‍ ( പുഞ്ചക്കാട്), ബാബു. (താവം ). സഹോദരങ്ങള്‍: പത്മനാഭന്‍ (കച്ചവടം, പടിഞ്ഞാറെക്കര) രുഗ്മിണി, രാഗിണി, വിനോദിനി, … Read More