ഷാഫിയും അഷറഫും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പഞ്ചസാരസമര്‍പ്പണം നടത്തി.
പിലാത്തറ: മത സൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നല്‍കി മുസ്ലിം സഹോദരങ്ങള്‍. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്‌റഫ് എടാട്ടും ചേര്‍ന്ന് പഞ്ചസാര സമര്‍പ്പിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി … Read More
