ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൂട്ടു പ്രതിയും അറസ്റ്റില്‍.

പഴയങ്ങാടി:മുക്കുപണ്ടം പണയം വെച്ച് ഫെഡറല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൂട്ടുപ്രതിയും പിടിയില്‍. ചെറുകുന്ന് പള്ളിക്കര സ്വദേശിയായ കെ.സാജിദ് (50) നെയാണ് പഴയങ്ങാടി എസ്.എച്ച്.ഒ ഇ.എന്‍.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ ഇടപാടുകള്‍ക്കായി … Read More

13,60,300–കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍കുഴല്‍പണ വേട്ട-കോഴിക്കോട് സ്വദേശി പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ … Read More

മുന്‍ ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍.

പരിയാരം:വിവാഹമോചിതയായ യുവതിയെ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ സ്വദേശി ആനന്ദനെ (42)യാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാര്‍ അറസ്റ്റ് … Read More

ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.

തലശ്ശേരി: ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. എരുവട്ടി സ്വദേശി നവാസാണ് തലശേരി മെയിന്റോഡില്‍ വെച്ച് നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി സിഐ … Read More

കസ്തൂരികേസില്‍ നെരുവമ്പ്രം സ്വദേശിയും അറസ്റ്റില്‍.

തളിപ്പറമ്പ്: കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ കസ്തൂരി പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി.പി വിനീതി (27)നെയാണ് തളിപ്പറമ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ … Read More

കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്. ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് … Read More

കാപ്പാ ചുമത്തിയ നിരവധി കേസുകളിലെ പ്രതി ജയിലില്‍.

മയ്യില്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.  പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ.ആഷിഖിനെയാണ്(37) ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ … Read More