അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ.

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതൽ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. ജനുവരി 22നാണ് പ്രതിഷ്ഠ കർമം നിർവഹിക്കുകയെന്നും … Read More

പഴയങ്ങാടി പാലം നാളെ ( നവംബര്‍ 19 ) തുറന്നുകൊടുക്കും.

പഴയങ്ങാടി: അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബര്‍ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എം … Read More

ഹാപ്പിനസ് ഫെസ്റ്റിവല്‍-വെബ്‌സൈറ്റ് പ്രകാശനം 17 ന്-

തളിപ്പറമ്പ്: ഹാപ്പിനസ് ഫെസ്റ്റിവല്‍ വെബസ്സൈറ്റ്-സോഷ്യല്‍മീഡിയാ പേജുകളുടെ പ്രകാശനം തിങ്കളാഴ്ച്ച നടക്കും. കലാ,സാംസ്‌കാരിക,വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ ധര്‍മ്മശാല കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജിലാണ് നടക്കുന്നത്. ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ … Read More

ദേശീയപാത സര്‍വീസ് റോഡ് തുറന്നു പിലാത്തറയില്‍ അടിപ്പാലം നിര്‍മ്മാണം തുടങ്ങി.

പരിയാരം: ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വീസ് റോഡ് തുറന്നു. പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയില്‍ പിലാത്തറ വിളയാങ്കോടാണ് പാത ഇന്നലെ രാവിലെ ഗതാഗതത്തിന് തുറന്നത്. കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള മുതല്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ വരെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ … Read More

താവം മേല്‍പ്പാലം നാളെയല്ല, ഇന്ന് രാത്രി 10 ന് തന്നെ ഓപ്പണായി——

പഴയങ്ങാടി: നാളെത്തേക്ക് കാത്തുനില്‍ക്കാതെ താവം മേല്‍പ്പാലം ഇന്നു രാത്രി തന്നെ തുറന്നു. ജനുവരി 13 ന് നാളെ താവം, പാപ്പിനിശ്ശേരി മേല്‍പ്പാലങ്ങള്‍ തുറക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്ന് രാത്രി പത്തോടെയാണ് എം.വിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഡിസംബര്‍ … Read More

കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കും—- ?

  തളിപ്പറമ്പ്: കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കാന്‍ സാധ്യത. നാളെ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. നല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഡോക്ടര്‍ തമിഴ്‌നാടിനോടൊപ്പം കേരളത്തില്‍ പ്രദര്‍ശനം തുടങ്ങുമെന്നാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സിനിമയാണ് ഡോക്ടര്‍. … Read More