പിലാത്തറയില്‍ ഒ.വി.നാരായണ്‍ അനുസ്മരണ സമ്മേളനം.

പിലാത്തറ: കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയായിരുന്നു ഒ.വി.നാരായണനെന്ന് മുന്‍ മന്ത്രി എം.വിജയകുമാര്‍.  കര്‍ഷക സംഘം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും 16 വര്‍ഷക്കാലം ജില്ല പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അനുസ്മരണ സമ്മേളനം പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ഒ.വി.നാരായണന് നാടിന്റെ അന്ത്യാഞ്ജലി.

പഴയങ്ങാടി: ഇന്നലെ രാത്രി നിര്യാതനായ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നേതാക്കളുള്‍പ്പെടെ നിരവധി പേരെത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയകമ്മിറ്റി … Read More

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന്‍(85)നിര്യാതനായി.

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം … Read More