പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 2 ശനിയാഴ്ച …

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രക്ഷേത്രം നിര്‍മ്മിക്കും. ക്ഷേത പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ശനിയാഴ്ച തന്ത്രിവര്യന്‍ ബ്രഹ്മശ്രീ .കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നവഗ്രഹക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീധര്‍മ്മശാസ്ത ക്ഷേത്രങ്ങളില്‍ ഉപദേവതയായി നവഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് ഇതാദ്യമായാണ്. ആദ്യകാലത്ത്  … Read More

പാലകുളങ്ങരയിലെ കുടുവന്‍ ശ്രീജയന്‍(73) നിര്യാതനായി-

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍ ഒന്നിലേ നിലാജ്ഞില്‍ വീട്ടില്‍ കുടുവന്‍ ശ്രീജയന്‍ (73) നിര്യാതനായി. റിട്ട എയര്‍ ഫോഴ്‌സ്-എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: നിനില്‍ ശ്രീജയന്‍, (എച്ച്.ഡി.എഫ്.സി ബേങ്ക്, … Read More

പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക്‌സേവയും ക്ഷേത്രവിശേഷങ്ങള്‍ ചിത്രീകരണവും ആരംഭിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക് സേവയും ക്ഷേത്ര വിശേഷങ്ങള്‍ ചിത്രീകരണവും തന്ത്രി ബ്രഹ്മശ്രീ ഉഷകാമ്പ്രത്ത് ബ്രഹ്മശ്രീ.പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. InIT Solutions Pvt Ltd (എറണാകുളം) ബുക്ക് സേവ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ക്ഷേത്രവിശേഷങ്ങളും വഴിപാട് ബുക്കിംങ്ങും ലോകത്തിലെ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന തിരുവുത്സവം മണ്ഡലസമാപ്ത ദിവസമായ ധനു 11 ന് പൂര്‍വ്വാധികം ഭംഗിയായി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തന്ത്രി ശ്രീനിവാസന്‍ നമ്പൂതിരി, … Read More

ശബരീശദര്‍ശനം അയ്യപ്പ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു.

തളിപ്പറമ്പ്: ശബരിമല ശ്രീ ധര്‍മ്മശാസ്താ പ്രകീര്‍ത്തന വീഡിയോ ആല്‍ബത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ക്ഷേത്രം മേല്‍ശാന്തി ഞരക്കാട്ടില്ലത്ത് വിനായകന്‍ നമ്പൂതിരി പൂജകര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത ജ്യോതിഷ പണ്ഡിതനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ മുരളീധര … Read More

പൂജാ പുഷ്‌പോദ്യാനം-പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നാളെ തുടക്കമാവും-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പുണ്യം പൂങ്കാവനം പദ്ധതിക്ക് നാളെ പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തുടക്കമാവും. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പൂജാ പുഷ്‌പോദ്യാനം നാളെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും പുണ്യം പൂങ്കാവനം … Read More

പാലകുളങ്ങരയിലെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍-

തളിപ്പറമ്പ്: പാലകുളങ്ങരപ്പന്റെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയും പറഞ്ഞു. അത്യപൂര്‍വ്വ പ്രതിഷ്ഠ സങ്കല്പമുള്ള പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വരാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതവും അയ്യപ്പ … Read More

കെ.സി.മണികണ്ഠന്‍ നായര്‍ വീണ്ടും പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍-ഭരണസമിതി ചുമതലയേറ്റു-

തളിപ്പറമ്പ്: പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി കെ.സി. മണികണ്ഠന്‍ നായര്‍ ചുമതലയേറ്റു. അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും അയ്യപ്പസേവാസംഘം സംസ്ഥാന ഭാരവാഹിയുമാണ്. മെമ്പര്‍മാരായി ഇ.പി. ശാരദ, കെ.വി. അജയ്കുമാര്‍, കെ.രവീന്ദ്രന്‍ എന്നിവരും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ … Read More