പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെ പറശ്ശിനിക്കടവ് പാലത്തിനു സമീപമാണ് സംഭവം നടന്നത്. പുഴയില്‍ തോണിയില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിച്ചു കൊണ്ടിരുന്ന പ്രേമന്‍(65)എന്നയാളാണ് തോണി … Read More

പറശിനിക്കടവില്‍ പീഡനം: ടാക്‌സി ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവിനോടൊപ്പം പറശിനിക്കടവ് ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. 2023 ഡിസംബര്‍ 2 മുതല്‍ 2024 ഏപ്രില്‍ 25 വരെ ഉഡുപ്പി, പറശിനിക്കടവ്, നെയ്യാറ്റഇന്‍കര, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പാലക്കാട് നിന്നും … Read More

പറശ്ശിനിക്കടവില്‍ പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് തുടങ്ങി

തളിപ്പറമ്പ്: ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവിലെത്തി സര്‍വീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടര്‍ ടാക്സി ഇന്നലെ രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിലെത്തിയത് തുടര്‍ന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചു. 2021 ജനുവരിയിലാണ് … Read More

ബെല്ല പ്രസവിച്ചു-നാല് കുഞ്ഞുങ്ങള്‍ ഇനി സ്‌നേക്ക്പാര്‍ക്കിലെ അതിഥികള്‍.

  പറശിനിക്കടവ്: പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ നാല് അതിഥികള്‍കൂടി. ഇത്തവണ സ്‌നേക്ക് പാര്‍ക്കിലെ ബെല്ല ‘ എന്ന ‘വിറ്റക്കെര്‍ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങള്‍ ആണ് പുതിയ അതിഥികള്‍. ബെല്ല മെയ് 24 നാണ് 6 കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്, ഏകദേശം പതിന്നാല് ഗ്രാം … Read More

താനൂര്‍ ദുരന്തം- പറശിനിക്കടവിന് പാഠമാവുമോ-

തളിപ്പറമ്പ്: താനൂരിലെ ബോട്ട് ദുരന്തം പറശിനിക്കടവിന് പാഠമാകണം, ലൈഫ് ജാക്കറ്റ് ധിരിക്കാത്തതാണ് താനൂരില്‍ മരണസംഖ്യ ഉയരാനിടയാക്കിയതെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിനോദ ബോട്ട് യാത്ര കൂടുതലായി നടക്കുന്ന പറശിനിക്കടവ്-വളപട്ടണം പുഴകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പറശിനിക്കടവില്‍ ഫയര്‍ ആന്റ് … Read More

പറശിനിക്കടവ് പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് കൊടിയേറും.

പറശ്ശിനിക്കടവ്: പറശിനിക്കടവ് മടപ്പുര പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് (ഡിസംബര്‍ 2 ന്) ആരംഭിക്കും. രാവിലെ 9.50 നും 10.26 നും ഇടയില്‍ പി.എം.സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് മൂന്നിന് മലയിറക്കല്‍ ചടങ്ങോടെ കാഴ്ച്ച … Read More

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് ഭരണാനുമതിയായി

തളിപ്പറമ്പ്:പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവില്‍ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. പറശിനിക്കടവ് കൊവ്വലിലെ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രമതി(73) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 വരെ ടി.വി കണ്ട ശേഷം ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിന തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. … Read More

വയനാട് സ്വദേശി പറശിനിക്കടവില്‍ തുങ്ങിമരിച്ചു-

തളിപ്പറമ്പ്: വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍കുമാറിനെയാണ്(23) പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. … Read More

പറശിനിക്കടവില്‍ പി.എം.സതീശനെ മടയനായി ദൈവം മുഖേന ആചാരപ്പെടുത്തി-

തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ പി.എം.സതീശനെ മടയനായി ആചാരപ്പെടുത്തി. പറശിനിമടപ്പുര തറവാട്ടിലെ മുതിര്‍ന്ന കാരണവരും ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരുമാണ് ഇദ്ദേഹം. ദൈവം മുഖേന ആചാരപ്പെടുത്തല്‍ ചടങ്ങ് ഇന്ന്‌  രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നടന്നു. 2020 മാര്‍ച്ച് ഏഴിന് മരണപ്പെട്ട പി.എം.മുകുന്ദന്‍മടയന് … Read More