സ്വകാര്യ പ്രാക്ടീസ് നിരോധനം-പ്രത്യേക വിജിലന്‍സ് സംഘം രഹസ്യപരിശോധന തുടങ്ങിയതായി സൂചന-
Report-By-NANDALAL, PARIYARAM. പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ്-ഇന്റലിജന്‍സ് പ്രത്യേക വിഭാഗങ്ങള്‍ രഹസ്യ പരിശോധന ആരംഭിച്ചതായി അറിയുന്നു. ഈ മാസം 9 നാണ് നമ്പര്‍-ഇ4/3302/2021/ജിഎംസികെ എന്ന നമ്പറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇത് … Read More
