മുലയം സിംങ്ങ് യാദവ് നിര്യാതനായി.

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) നിര്യാതനായി. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തിദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന … Read More

ചലച്ചിത്ര നിര്‍മ്മാതാവ് എം.എം.രാമചന്ദ്രന്‍ നിര്യാതനായി

ദുബായ്: വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ എം.എം.രാമചന്ദ്രന്‍(അറ്റ്‌ലസ് രാമചന്ദ്രന്‍-80) നിര്യാതനായി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച്ച(ഒക്ടോബര്‍-3)വൈകുന്നേരം ദുബായില്‍ നടക്കും. തൃശൂര്‍ മധുക്കര സ്വദേശിയായ രാമചന്ദ്രന്‍ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച് ഗള്‍ഫില്‍ വന്‍ വ്യവസായ സാമ്രാജ്യം … Read More

കോടിയേരി ബാലകൃഷ്ണന്‍(69)നിര്യാതനായി.

ചെന്നൈ: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി … Read More

വര്‍ണ്ണം, സാന്ദ്രം, മൂക്കില്ലാരാജ്യത്ത്, ആചാര്യന്‍-സംവിധായകന്‍ അശോകന്‍ നിര്യാതനായി.

കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക്കുമാര്‍ (അശോകന്‍-60) കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി. രോഗബാധിതനായി സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയാണ്. അശോകന്‍ എന്ന പേരില്‍ 1989 ല്‍ വര്‍ണ്ണം എന്ന സിനിമയിലൂടെയായിരുന്നു … Read More

സിസ്റ്റര്‍ ആനിമ ഡി.എസ്.എസ്.(73) നിര്യാതയായി- സംസ്‌ക്കാരം ഇന്ന്(18) വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ആനിമ ഡി.എസ്.എസ് (73) ശനിയാഴ്ച (17.09.2022) രാത്രി 11.00 മണിക്ക് നിര്യാതയായി. ശവസംസ്‌ക്കാര ചടങ്ങുകള്‍ ഞായറാഴ്ച (18.09.2022) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ നടത്തപ്പെടും. തലശ്ശേരി … Read More

ബര്‍ളിന്‍ നിര്യാതനായി-

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(97) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയായ ബര്‍ലിന്‍ … Read More

ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47) നിര്യാതനായി. സീതീസാഹിബ് ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകന്‍ കെ.എഫ്.മത്തായി- ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിനി ലൂയിസ്. മകള്‍: സേറ. സഹോദരങ്ങള്‍:ഷൈജു, ഷൈജി, ഷിജിത്ത്. സംസ്‌കാരം നാളെ (ജൂലായ്-30-ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് … Read More

കൊക്കരക്കോയും തകരയും ഇനി ഓര്‍മ്മ- പ്രതാപ് പോത്തന്‍ നിര്യാതനായി.

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) നിര്യാതനായി. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1952-ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ … Read More

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More

കെ.മാധവന്‍ മാസ്റ്റര്‍ (83) നിര്യാതനായി.

  തളിപ്പറമ്പ്: തൃച്ചംബരത്തെ കെ.മാധവന്‍ മാസ്റ്റര്‍(83) നിര്യാതനായി. സി.പി.എം മുന്‍ തളിപ്പറമ്പ സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും തൃഛംബരം ബ്രാഞ്ച് അംഗവുമാണ്. 1980ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മരണം വരെ സിപിഎം മെമ്പറായിരുന്നു. ഇന്നലെ വരെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന മാസ്റ്റര്‍ ഇന്ന് … Read More